ഡാളസ്: ചെങ്ങന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ് (80) അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: ഏലിയാമ്മ ഫിലിപ്പ് (പത്തനാപുരം ചിറ്റാർ വള്ളിയാനിക്കുന്ന് കുടുംബാംഗം). മക്കൾ: സുനിൽ ഫിലിപ്പ് (ഡാളസ്), അനിൽ ഫിലിപ്പ് (അയർലൻഡ്). മരുമക്കൾ: അനിത സുനിൽ (ഡാളസ്), ഷീന അനിൽ (അയർലൻഡ്).
എബ്രഹാം ഫിലിപ്പിന്റെ വിയോഗത്തിൽ വെരി. റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു
കൂടുതൽ വിവരങ്ങൾക്ക്: സുനിൽ ഫിലിപ്പ് (ഡാളസ്) - 214 603 1277.